Keralites asks help to Billgates <br />കേരളത്തില്‍ പ്രളയ ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് ചെയര്‍മാനും അമേരിക്കന്‍ വ്യവസായിയുമായ ബില്ഗേറ്റ്സിനോടും സഹായമഭ്യര്‍ത്ഥിച്ച് മലയാളികള്‍. കേരളത്തിന്റെ ദുരിതം മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിയുന്ന വിവിധ സംസ്ഥാനങ്ങളിലെ ധാരാളം പേരാണ് കേരളത്തെ സഹായിക്കണനെന്ന അപേക്ഷയുമായി എത്തിയിരിക്കുന്നത്. <br />#KeralaFloods2018